2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച

എന്‍റെ അക്ഷരങ്ങള്‍....

ഒരിക്കല്‍ എഴുതിക്കഴിഞ്ഞവയില്‍ പിന്നെ രചയിതാവിന് അവകാശപ്പെടാനൊന്നുമില്ല.......... അതിന്‍റെആശയം പോലും....

പൂര്‍ണമായും അത് വായനക്കാരന് സമര്‍പ്പിക്കുകുയാണ് എഴുത്തുകാരന്‍....

ബ്ലോഗിലൂടെ ഞാനും.....

അര്‍ഥം കണ്ടെത്തേണ്ടതും അവയെ വ്യാഖ്യാനിക്കേണ്ടതും നിങ്ങളാണ്.....

വാവ

4 അഭിപ്രായങ്ങൾ:

 1. പൂക്കളോട് ഒപ്പം പുതിയ രചനകള്‍
  വരട്ടെ..സ്വാഗതം..ബുലോകതെക്ക്..
  ഒപ്പം ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 2. ഒരു സ്വാഗതം എന്റെ വക .. 3 വര്ഷത്തിനു ശേഷം

  മറുപടിഇല്ലാതാക്കൂ
 3. മൂന്നു വർഷങ്ങൾ ശേഷം വീണ്ടും ഒരു പുനരവതരണം ...! ഭാവുകങ്ങൾ..!

  മറുപടിഇല്ലാതാക്കൂ